Wednesday, July 20, 2011

interview kkalam

ഒര്കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നുക്കൂടെ ആയുധേങ്ങലോക്കെയെടുത്തു വേട്ടയ്ക്കിറങ്ങി.. JOB HUNT എന്ന് പറയുമ്പോള്‍ അങ്ങനെയാണ് മനസ്സില്‍ വരിക. പക്ഷെ ലോകത്തൊരിടത്തും ഇര വെട്ടകാരനെ കണ്ടുമുട്ടാന്‍ പോകുന്നതിനെ HUNT എന്ന് വിളിച്ചു കേട്ടിടില്ല. അതെന്തയേലും ഞാനും ഒന്ന് ഹന്ട്ടാന്‍ തീരുമാനിച്ചു. ആദ്യമേ തന്നെ ഇരയുടെ ഗുണഗണങ്ങള്‍ എല്ലാം വിവരിച്ചു വലയിളിട്ടാല്‍  HUNDER ക്ക് വെറുതെ ഹണ്ടി എനര്‍ജി വേസ്റ്റ് അക്കെണ്ടല്ലോ.. അങ്ങനെ സ്ട്രോങ്ങ്‌ വലയായ MONSTER ഇല്‍ (അതിന്റെ അര്‍ഥം മലയാളത്തില്‍ എന്തോ ഭീകരന്‍ എന്നോ മറ്റോ ആണു) ഞാന്‍ അങ്ങ് കയറിക്കൂടി. പിന്നീടങ്ങോട്ട് വേട്ടക്കാരുടെ അടുത്തേക്കുള്ള വഴി പറഞ്ഞു കൊണ്ടുള്ള കിളി സന്ദേശങ്ങള്‍ വന്നു തുടങ്ങി.... സന്ദേശത്തിന്റെ ആ പാതയിലൂടെയുള്ള ആ ഹന്ടിങ്ങിന്റ്റെ കഥകളാണ് ജോലിയന്വേഷനതിന്റ്റെ ബോറിംഗ് മാറ്റുന്നത്....

നെക്സ്റ്റ്...  WPS


കത്തി കരിയുമീ ഗ്രീഷ്മതിനപ്പുരം ഒരു പൂക്കലമുണ്ടായിരിക്കാം....!!!!!!!